മതിൽ ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പരിക്ക്

പാലാ : മതിൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി ഒറീസ്സ സ്വദേശി മനോജിനെ (28 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇടയാറിൽ വച്ച് നാല് മണിയോടെയാണ് സംഭവം.

Advertisements

Hot Topics

Related Articles