തിരുവാർപ്പ: തിരുവാർപ്പ് മർത്തശ് മുനി പള്ളിയിൽ വലിയ പെരുന്നാൾ ജൂലൈ 27 മുതൽ ആഗസ്റ്റ് ഒന്ന് വരെ നടക്കും. ജൂലൈ 27 ഞായറാഴ്ച രൈവിലെ എട്ടിന് വിശുദ്ധ കുർബാന. തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 11 ന് കൊടിയേറ്റ്. 31 വ്യാഴാഴ്ച വൈകിട്ട് 7.30 ന് ഭക്തിനിർഭരമായ റാസ നടക്കും. ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെ 9.15 ന് ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന.
Advertisements