ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റ് ഗുരുപൂജ നടത്തി

തിരുവല്ല : ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ഗുരുസ്ഥാനീയനും അടിയന്തിരാവസ്ഥ തടവുകാരനുമായ മുതിർന്ന അഭിഭാഷകൻ അഡ്വ.നരേഷ് കുമാർ.ജി യെ ജില്ലാ സെക്രട്ടറി അഡ്വ.അഭിലാഷ് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കുര്യൻ ജോസഫ്, സെക്രട്ടറി അഡ്വ. ലതിക.പി.റ്റി, അഡ്വ. രാജേഷ് നെടുമ്പ്രം, അഡ്വ. ജിത്തു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles