കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ജമാൽ അനുസ്മരണം നടത്തി

ഏറ്റുമാനൂർ: കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ അംഗവും, ആതിരമ്പുഴ കൃഷി വികസനസമിതി മെമ്പറും ആയ നാസർ ജമാലി ന്റെ നിര്യാണത്തിൽ അനുസ്മരണ യോഗം നടത്തി, നിയോജക മണ്ഡലം പ്രസിഡന്റ്‌ മുരളി തകടിയേന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ മ റ്റം കവല മസ്ജിദ് ഉസ്താദ് അഷ്‌കർമൗലവി, പി എസ് സാബു, ജോറോയി പൊന്നാറ്റിൽ, മുഹമ്മദ്‌ ജലീൽ, ഷാജിമോൻ,പഞ്ചായത്ത്‌ മെമ്പറന്മാരായബേബിനാസ് അജാസ്, ബിജു വലിയമല, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജെയിംസ് കുര്യൻ, അക്ബർ മംഗലത്തിൽ, ഗണേഷ് ഏറ്റുമാനൂർ, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ, ജില്ലാ പ്രസിഡണ്ട്‌ പ്രശാന്ത് നന്ദകുമാർ, റയിൽവേ ഓട്ടോ ഡ്രൈവേഴ്സ് നു വേണ്ടി ജെയിംസ് മാത്യു, പ്രൊഫസർ സാംരാജൻ, ശരൺമാടത്തേട്ടു , സി. എം ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles