നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടിയ ആർച്ച അനീഷ്

ഛത്തീസ്ഗഡിൽ വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടിയ കണ്ണൂർ ജി.വി. രാജ സ്പോർട്സ് സ്കൂൾ ഒമ്പതാംക്ലാസ്സ്‌ വിദ്യാർത്ഥിനി ആർച്ച അനീഷ്. കാഞ്ഞിരപ്പള്ളി
കുന്നുംഭാഗം തെക്കും പുറത്ത് അനീഷ്,മഞ്ജു ദമ്പതികളുടെ മകളാണ്.

Advertisements

Hot Topics

Related Articles