ഫോട്ടോ:വൈക്കംടൗൺ റോട്ടറി ക്ലബ് കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനീകരെ ആദരിച്ചപ്പോൾ
Advertisements
വൈക്കം:ടൗൺ റോട്ടറി ക്ലബ് കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനീകരെ ആദരിച്ചു.പ്രസിഡൻ്റ് കെ.എസ്.വിനോദ് കേണൽ പത്മകുമാരി, ഓണററി ക്യാപ്റ്റൻ എസ്. എസ്.സിദ്ധാർഥൻ, സുബേദാർമാരായ കെ.ആർ.സിബി,ഒ.കെ. വിക്രമൻ എന്നിവരെ ആദരിച്ചു. ഡി.നാരായണൻനായർ, ജോയിമാത്യു,വിൻസെൻ്റ് കളത്തറ,സിറിൽജെ. മഠത്തിൽ,പി.സി.സുധീർ, ടി.കെ.ശിവപ്രസാദ്,എന്നിവർ സംബന്ധിച്ചു.