ഹ്യൂമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസസിൽ കാൺപൂർ ഐ ഐ ടിയിൽ നിന്ന് പിഎച്ച്ഡി നേടിയ വൈക്കം തലയാഴം സ്വദേശി സെഫോറ ജോസ്.
2023 ലെ ബ്ലൂസ്റ്റോൺ റൈസിംഗ് സ്കോളർ അവാർഡ് ജേത്രിയാണ് സെഫോറ.
എംജിയൂണിവേഴ്സിറ്റി സെക്ഷൻ ഓഫിസറായി വിരമിച്ച തലയാഴം ഭഗവതിപറമ്പിൽ ബി.എൽ. ജോസഫിൻ്റേയും റിട്ട. അധ്യാപിക മേഴ്സി ഫിലിപ്പിൻ്റേയും മകളാണ്.
ബാംഗ്ളൂർ ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് മാനേജരായ സഞ്ജയ് ജോസ് കൊല്ലക്കൊമ്പിലാണ് ഭർത്താവ്.
Advertisements