കോട്ടയം ചങ്ങനാശേരിയിലും പാലായിലും ഇന്ന് ആഗസ്റ്റ് മൂന്ന് ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഹെഡ് പോസ്റ്റ് ഓഫീസ്, അഭിനയ , പോപ്പുലർ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജോലികൾ നടക്കുന്നതിനാൽ പാലാ ടൗൺ, കുരിശ് പള്ളി കവല, ചെത്തിമറ്റം, എന്നീ ഭാഗങ്ങളിൽ നാളെ വൈകിട്ട് 5.00 മുതൽ രാവിലെ 6.00 വരെയും കൊച്ചിടപ്പാടി, കവീക്കുന്ന്, മൂന്നാനി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Advertisements