കോട്ടയം: കേരളത്തിലെ ആദ്യത്തെ നഗരമധ്യത്തിലെയും, ഭരണസിരാകേന്ദ്രത്തിലെ ഏക ഉദ്യാനവുമായ കോട്ടയം ജില്ലാ കളക്ടറേറ്റിലെ ശലഭോദ്യാനത്തിന്റെ പുനരുദ്ധാരണം നടത്തി. ജില്ലാ കളക്ടർ ജോൺ സാമുവേൽ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നാളെ നടത്തും. നാളെ ആഗസ്റ്റ് നാലിനു രാവിലെ പത്തിന് കോട്ടയം കളക്ടറേറ്റ് വളപ്പിലാണ് പരിപാടി നടക്കുക. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കൽ സയൻസ് ആണ് ശലഭോദ്യാനം പരിപാലിക്കുന്നത്.
Advertisements