ചാന്നാനിക്കാട് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് ഒൻപത് ശനിയാഴ്ച

കോട്ടയം: ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയുടെയും ചാന്നാനിക്കാട് വയോജന വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽക്യാമ്പ് വയോജനവേദി ഹാളിൽ ആഗസ്റ്റ് ഒൻപത് ശനിയാഴ്ച രാവിലെ 10മണിയ്ക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. കെ. വൈശാഖ് ഉത്ഘാടനം ചെയ്യും. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ എന്നിവർ ആശംസകൾ നേരും. ഏവരുടെയും സാന്നിധ്യസഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു.

Advertisements

Hot Topics

Related Articles