ചേർപ്പുങ്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശിനി ലില്ലി (75 ) കുടുംബാംഗങ്ങളായ അയർക്കുന്നം ചെറുവാണ്ടൂർ സ്വദേശികളായ മരിയ (13 ) അനിന (9 ) ജോസഫ് ( 79 ) ചിന്നമ്മ (75 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ചേർപ്പുങ്കൽ പള്ളിക്കു സമീപമായിരുന്നു അപകടം. നിയത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കു കയും ആ കാർ നിയന്ത്രണം വിട്ടു മതിലിലും ഇടിച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles