നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോട്ടയം: നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു യൂണിറ്റ് ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് ജോഷിമോൻ ദേശീയ പതാക ഉയർത്തി. എക്‌സ് ഫാമിലി അസ്സോസിയേഷൻ പ്രസിഡന്റ് കനകാംഗി തമ്പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് യൂണിറ്റ് ഭാരവാഹികളായ എ.സി. ബാബു, എ.എസ്. മോഹൻദാസ്, ബൈജു , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി അജിമോൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി വിനോദ് കൃതഞ്ജതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles