കുമരകം: ശ്രീനാരായണ ജയന്തിപബ്ലിക് ബോട്ട് റൈസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ 79 സ്വാതന്ത്ര്യ ദിന ആഘോഷം ക്ലബ്ബ് അങ്കണത്തിൽ സംഘടിപ്പിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്ര
ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ക്ലബ്ബ് ജനറൽസെക്രട്ടറി എസ് ഡി പ്രേംജി,
ഓഫീസ് സെക്രട്ടറി വി എൻ കലാധരൻ, കമ്മറ്റി അംഗങ്ങളായ എസ് സ്മൃതികാന്ത്, ടി ബി രഞ്ജിത്ത്
എം എൻ സലിമോൻ, പി ഐ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Advertisements