കോട്ടയം: എൻസിപി (എസ്) കോട്ടയം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ലതിക സുഭാഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.സാബു മുരിക്കവേലി, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, രാജേഷ് വട്ടക്കൽ, വി എം ബെന്നി, എൻ സി ചാക്കോ,ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.
Advertisements