ഏറ്റുമാനൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 79/o സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മണ്ഡലം പ്രസിഡണ്ട് പി വി ജോയ് പൂവം നിൽക്കുന്നതിൽ ദേശീയ പതാക ഉയർത്തി തുടർന്ന് നടന്ന യോഗം സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുംബിക്കൻ ഉദ്ഘാടനം ചെയ്തു.
Advertisements
മുൻ മണ്ഡലം പ്രസിഡണ്ട് ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി .ജോൺസൺ തീയാട്ടുപറമ്പിൽ , ആർ. രവികുമാർ.വിഷ്ണു ചെമ്മണ്ടവള്ളി.ഐസക് പാടിയം, ജയ്സ് കട്ടച്ചിറ,ഡേവിഡ് കുറ്റിയിൽ ഡൊമിനിക് കുഴിക്കോട്ടായിൽ, ജോജോ പാലമറ്റം,ബാബു ആനിക്കാമറ്റം, സെബാസ്റ്റ്യൻ പുല്ലാട്ടു കാല,പി എൽ തോമസ്, ജോൺ പൊൻമാങ്കൽ,ജോയ് നെല്ലിക്ക തടം,സിബി ആനിക്കാമറ്റം,വിഎസ് ഉണ്ണികൃഷ്ണൻ, ഗോപൻ പാടകശ്ശേരി, ദീനു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.