കോട്ടയം: വിമുക്തി മിഷൻ, കോട്ടയം ജില്ല ഫുഡ് ബോൾ അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കോട്ടയം ജില്ല വിമുക്തി മാനേജർ എം കെ. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ അസോസിയേഷൻ കോച്ച് അഭിജീത് പി. വി. സ്വാഗതം ആശ്വസിച്ചു. വിമുക്തി മെൻ്റർ ബെന്നി സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിമുക്തി ജില്ല കോർഡിനേറ്റർ അനീഷ കെ എസ്. കൃതജ്ഞത രേഖപെടുത്തി. 150 കുട്ടികൾ പരിപാടിയില്‍ പങ്കെടുത്തു.
Advertisements