എരുമേലി : എരുമേലി മുണ്ടക്കയം റൂട്ടിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എരുമേലി തുമരംപാറ സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും അബ്ദുൽ ജലീൽ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം
Advertisements