പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരൻ കൊടുങ്ങൂർ സ്വദേശി സുരേന്ദ്രനെ ( 62 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെ വാഴുർ ഇളപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements