കോട്ടയം : അഖിലേന്ത്യാ ജനാധിപത്യമഹിളാ അസ്സോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാൻകൂട്ടത്തിനെതിരെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ വൈസ് പ്രസിഡന്റ് സിന്ധു അനിൽ അധ്യക്ഷയായി. ബി. ശശികുമാർ,,ഏരിയ സെക്രട്ടറി ദീപമോൾ, ജയ സജിമോൻ, പി കെ ജലജ മണി, മണി ചന്ദ്രൻ എന്നിവർ സംസാരിച്ചു
Advertisements