കോട്ടയം: ഫിലിം ചേംബറിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കു ജിജി അഞ്ചാനി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പള്ളിക്കത്തോട് അഞ്ചാനീ സിനിമാസ് ഉടമയാണ്. തീയറ്റർ ഉടമകളുടെ പ്രതിനിധിയായാണ് ജിജി അഞ്ചാനി തിരഞ്ഞെടുക്കപ്പെട്ടത്. സാബു ചെറിയാനാണ് വൈസ് പ്രസിഡന്റ്. സാന്ദ്ര തോമസ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.നിർമ്മാതാക്കളുടെ പ്രതിനിധിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു.
Advertisements