സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് 60 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 60 രൂപയാണ് വ്യാഴാഴ്ച കൂടിയത്.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4795
പവന് – 38360

Advertisements

Hot Topics

Related Articles