കോട്ടയം നഗരത്തിലെ തീയറ്റർ ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ മോഹൻലാൽ ഫാൻസ് : സംവിധായകൻ റിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും

കോട്ടയം : കോട്ടയം നഗരത്തിലെ തീയറ്റർ ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി മോഹൻലാൽ ഫാൻസ് അസോസിയേഷൻ. സെപ്റ്റംബർ മൂന്ന് ബുധനാഴ്ച വൈകിട്ട് നാലിനാണ് പരിപാടി നടക്കുന്നത്. സംവിധായകൻ റിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കോട്ടയം അഭിലാഷ് , ആഷ , ആനന്ദ് , അനശ്വര , തീയറ്ററുകളിലെ ജീവനക്കാർക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

Advertisements

Hot Topics

Related Articles