ലണ്ടൻ : ഇംഗ്ലണ്ടിലെ പീറ്റർബോറോയിലുള്ള സെന്റ് ആന്റണി കമ്യൂണിറ്റി ഓണം ആഘോഷിച്ചു. ഓണാഘോഷം ഫാദർ ഡാനി മോളോപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബിയും സെക്രട്ടറി നിമ്മിയും ആശസകൾ അറിയിച്ചു.
തിരുവാതിര, ഓണപ്പാട്ട്, കസേര കളി വടം വലി എന്നിങ്ങനെ മുതിർന്നവരുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങൾ എല്ലാമായി ഓണാഘോഷം കൂടുതൽ നിറപകിട്ടേകി.24 കുട്ടം വിഭവ സമൃധമായ ഓണസദ്യയും വിളമ്പി ആഘോഷം അവസാനിച്ചു.
Advertisements











