ഗുരുസാന്നിധ്യത്തിൽ വിരിഞ്ഞ് അക്ഷരപ്പൂക്കൾ; അധ്യാപക ദിനം ആഘോഷിച്ച് രാമപുരം എസ്.എച്ച്.എൽ.പി യിലെ കുരുന്നുകൾ

രാമപുരം: എസ് എച്ച് എൽ.പി സ്‌കൂളിലെ വിദ്യാർഥികൾ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് തന്റെ ഗുരുക്കൻമാരെആദരിച്ചു.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർഥികൾ അധ്യാപകർക്ക് സ്‌കൂൾ പൂന്തോട്ടത്തിലെ പൂക്കളും , സമ്മാനങ്ങളും നൽകി ആദരിച്ചു. സാനിയേൽ നെൽസൺ.! നിവേദ്യ രഞ്ജിത്ത്, നേവാ,’ ജീയന്നാ മേരി മെൽബി , തുടങ്ങി വിവിധ ക്ലാസ്സ് ലീഡ് ഴേസുംചടങ്ങുകൾക്ക് ന്യേത്യത്വം നൽകി.

Advertisements

Hot Topics

Related Articles