ഫോട്ടോ: വൈക്കംദേവരാജിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് ഉദയനാപുരം മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മോഹൻ ഡി.ബാബു പ്രസംഗിക്കുന്നു
Advertisements
ഉദയനാപുരം:വൈക്കത്തെ സാമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വൈക്കംദേവരാജിൻ്റെ നിര്യാണത്തിൽ കോൺഗ്രസ് മണ്ഡലംകമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് പി.ഡി.ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മോഹൻഡി.ബാബു, എം.പി.സെൻ,എസ്.ഡി. സുരേഷ്ബാബു, കെ.ജി.രാജു,കെ.എസ്. ഗോപിനാഥൻ,പി.ജി. ബിജുകുമാർ, എം.കെ.ഷിബു,ബി. അനിൽകുമാർ,പി. അമ്മിണിക്കുട്ടൻ,വി. ബിൻസ്,പ്രദീപ്മാളവിക, ടി.പി.രാജലക്ഷ്മി,മിനി തങ്കച്ചൻ,രാധാമണിസ ദാനന്ദൻ എന്നിവർ പ്രസംഗിച്ചു.