വൈക്കം ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരംപാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കമായി

ചിത്രം: വൈക്കം ആറാട്ട് കുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയഞ്ജത്തിന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി ദീപം തെളിയിക്കുന്നു.

Advertisements

വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരംപാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജം തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി ദീപം തെളിയിച്ചു. ചടങ്ങിൽ മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി, യജ്ഞാചാര്യൻ തൃക്കോടിത്താനം വിശ്വനാഥൻ, ക്ഷേത്രം പ്രസിഡണ്ട് ബി.ജയകുമാർ , സെക്രട്ടറി രാജേന്ദ്ര ദേവ് , രാധ കൃഷ്ണൻ നായർ കുന്നത്ത് , രാധ കൃഷ്ണൻ നായർ , കെ.സി. ഗോപകുമാർ , ടി.കെ.രാജേന്ദ്രൻ , ഡി.പി. അനിൽകുമാർ ,ഇ. കെ.പ്രതാപൻ , ടി.വി. മോഹനൻ നായർ , ജയകുമാർ കൗസ്തഭം, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി യു നായർ , ആർ.രമാദേവി എന്നിവർ നേതൃത്വം നല്കി. 16 നാണ് രുഗ്മിണി സ്വയംവര ഘോഷയാത്ര . 18 നാണ് സമാപനം

Hot Topics

Related Articles