വൈക്കം: വടക്കേ നട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിലെ ഭാഗവത സപ്താ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തി സാന്ദ്രമായി. കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്ത് നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശ്രീധര ശർമ്മ അസിസ്റ്റൻഡ് കമ്മിഷണർ പ്രവീൺ കുമാർ, ആചാര്യ മിനി നായർ എന്നിവർ പങ്കെടുത്തു. അഷ്ടമി രോഹിണി ദിനമായ 14 നാണ് സമാപനം
Advertisements