വൈക്കം:കേരള സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായായി സ്വിമ്മിംഗ് തെറാപ്പി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കായി 13ന് നീന്തൽ മത്സരം സംഘടിപ്പിക്കും.
എമർജിംഗ് വൈക്കവും ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
Advertisements
സുരക്ഷാ മുൻകരുതലുകൾ പാലിച്ച് കോഴ്സ് പൂർത്തിയാക്കിയ കുട്ടികളുടെ നീന്തൽ പ്രകടനം അമ്പലക്കടവിൽ നിന്ന് ആരംഭിച്ച് വൈക്കം ബീച്ചിൽ സമാപിക്കും.