കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു. എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷാ (27) ണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ സർജറി ബ്ളോക്കിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടിയാണ് യുവാവ് മരിച്ചത്. സംഭവം അറിഞ്ഞ് കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.
Advertisements