ഫോട്ടോ:മേവള്ളൂർ മേരി ഇമ്മാക്കുറ്റ് ദേവാലയത്തിൽകുടുംബയൂണിറ്റ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻസർ പരിശോധന ക്യാമ്പിൽ ഫാ.അലക്സ് മേക്കാതുരുത്തേൽ അധ്യക്ഷ പ്രസംഗം നടത്തുന്നു
Advertisements
വെള്ളൂർ:മേവള്ളൂർ മേരി ഇമ്മാക്കുറ്റ് ദേവാലയത്തിൽകുടുംബയൂണിറ്റ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൻസർ പരിശോധന ക്യാമ്പ് നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാ.അലക്സ് മേക്കാതുരുത്തേലിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് വെള്ളൂർ എഫ് എച്ച്സി ചീഫ്മെഡിക്കൽ ഓഫീസർ ഡോ.ബിനാഷ ഉദ്ഘാടനം നടത്തി. ക്യാമ്പിന് ഓങ്കോളജിസ്റ്റ്
ഡോ.ലത നേതൃത്വം നൽകി. വൈസ് ചെയർമാൻജെയിംസ് കൊട്ടാരംകുന്നേൽ, കുര്യാക്കോസ് താഴക്കുഴിയിൽ,
സാബുതോട്ടത്തിൽ,
മദർ മരിയമുളക്കൽ എസ് എബിഎസ്,
ആൻറണിതേജസ്, സെക്രട്ടറി ലില്ലികുട്ടിമാത്യു വണ്ടർ കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.