പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയുടെ സഹകരണത്തിൽ വാഴൂർ പള്ളിയിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ഡോക്ടർ മാത്യു ജോസ് നേതൃത്വം നൽകുന്നു വികാരി ഫാദർ അലക്സ് തോമസ്,സഹ വികാരിഫാദർ ലെൻസൺ ട്രസ്റ്റി എ.എ അന്ത്രയോസ് എന്നിവർ സമീപം
Advertisements
വാഴൂർ : പള്ളിയുടെയും പാലിയേറ്റീവ് കെയറിൻ്റെയും ആഭിമുഖ്യത്തിൽ പരുമല സെൻറ് ഗ്രീഗോറിയോസ് ആശുപത്രിയുടെ സഹകരണത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ഡോക്ടർ മാത്യു ജോസിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെൻ്റുകൾ രോഗികളെ പരിശോദിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി
ഇടവക വികാരി ഫാദർ അലക്സ് തോമസ് സഹവികാരി ഫാദർ ജോൺ സ്കറിയ ട്രസ്റ്റി എം എ അന്ത്രയോസ് സെക്രട്ടറി രാജൻ ഐസക് പാലിയേറ്റിവ് കെയർ കൺവീനർ കോര തോമസ് എന്നിവർ നേതൃത്വം നൽകി.