റായ്പൂർ : ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണമെന്ന് പരാതി. ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തി ബജ്റംഗ്ദൾ പ്രവർത്തകർ സുവിശേഷ പ്രാസംഗികരെ മർദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദൾ പ്രവർത്തകരെ നീക്കിയത്. മതപരിവർത്തനം ആരോപിച്ച് ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
Advertisements