സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില : സ്വർണ്ണത്തിന്റെ ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടത്തോടെ നിന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4820
പവന് – 38560

Advertisements

Hot Topics

Related Articles