തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാന്‍റ് പ്രതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം ജില്ലാ : ജയിലിൽ തടവുകാരന് ക്രൂര മർദ്ദനം പ്രതി ഗുരുതര അവസ്ഥയിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ  ചകിത്സിയിലാണ് പേരൂർക്കS മാനസിരാഗ്യേകേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവാണ് ചിക്തിസയില്‍ കഴിയുന്നത്.. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്  ജില്ലാ ജയിലിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത് ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി.

Advertisements

Hot Topics

Related Articles