കോത്തല ജി വി എച്ച് എസ് എസ്സിലെ പൂർവ്വ അധ്യാപികയെ ആദരിച്ചു.

എസ് എൻ പുരം : കോത്തല ജി വി എച്ച് എസ് എസ്സിലെ അധ്യാപകദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ പൂർവ്വ അധ്യാപികയായ ഗ്രേസി എബ്രഹാമിനെ ആദരിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, പി ടി എ പ്രസിഡന്റ്‌ രഞ്ജിത്ത് കെ കെ, അധ്യാപകരായ റെജി.എസ്,കൊച്ചു റാണി ജോസഫ്, ജാൻസി ഐസക്ക് എന്നിവർ ചെന്നാമറ്റത്തുള്ള ഒറ്റപ്ലാക്കൽ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.

Advertisements

Hot Topics

Related Articles