പത്തനംതിട്ട: കല്ലൂപ്പാറ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്.
Advertisements
കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.