കോട്ടയം : ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ചതിൽ കവിഞ്ഞ വിജയമായിരുന്നു എന്ന് മന്ത്രി വി എൻ വാസവൻ. 5000 പേർക്ക് ഇരിക്കാവുന്ന പന്തൽ ആയിരുന്നു. 4126 പേര് ആണ് സംഗമത്തിൽ പങ്കെടുത്തത്. പരിപാടി തുടങ്ങും മുൻപ് ഉള്ള വീഡിയോ ആണ് പലരും തെറ്റായി പ്രചരിപ്പിച്ചത്.മുഖ്യമന്ത്രി പ്രസംഗിക്കുമ്പോ ആളുകൾ നിൽക്കുന്ന സാഹചര്യം ആയിരുന്നു. ഹൈക്കോടതി നിർദേശം മുഴുവൻ പാലിച്ചാണ് പരിപാടി നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം മറ്റ് സെഷനിൽ പങ്കെടുക്കാൻ ആണ് ആളുകൾ പോയത്. വിലപ്പെട്ട നിരവധി നിർദേശങ്ങൾ സംഗമത്തിൽ ഉയർന്നു വന്നു. 18 അംഗ കമ്മറ്റി ഈ നിർദേശങ്ങൾ പരിശോചിച്ച് തുടർ നടപടി
Advertisements