വൈക്കം: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിൽ 98ആമത് സംയുക്ത ഗുരു സമാധിദിനാചാരണ ചടങ്ങുകൾയൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ ഉദഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
Advertisements
ഉപവാസ പ്രാർഥനയ്ക്കും വിവിധ ചടങ്ങുകൾക്കും വനിതാ സംഘം ഭാരവാഹികളായ ധന്യ പുരുഷോത്തമൻ, വത്സ മോഹൻ, അമ്പിളി ബിജു, രാജി റെജി,ദീപ സുഗുണൻ, ടീന ബൈജു, മജീഷ ബിനു, യൂത്ത് മൂവ് മെന്റ് ഭാരവാഹികളാ യ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, സൈബർ സേന ചെയർമാൻ അഭിലാഷ് രാമൻകുട്ടി, രഞ്ജു പവിത്രൻ, എ പി അജിത്,എസ് ഡി ദിനീഷ്,അനന്തു തുടങ്ങിയവർ നേതൃത്വം നൽകി.