എസ്എൻഡിപി യോഗം അമ്പല്ലൂർ ശാഖയിൽ മഹാസമാധിദിനാ ചരണം നടത്തി

വൈക്കം: കെ ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ1798ആമ്പല്ലൂർ ശാഖയിലെ 98-ആമത്ഗുരു സമാധിദിനാചാരണ ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സമാധി സന്ദേശപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എ ആർ.മോഹനൻ അധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി കെ പി ബിജീഷ്, വൈസ് പ്രസിഡന്റ് മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles