നാട്ടകം: ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനം ആചരിച്ചു. നാട്ടകം സിമന്റ് കവല ശ്രീനാരായണ പ്രാർത്ഥനാ സമാജം.ഉപവാസവും,സമൂഹപ്രാർത്ഥനയും, സമൂഹസദ്യയും നടത്തി, സമാജം പ്രസിഡന്റ് സാവിത്രി സുരേന്ദ്രന്റെ, അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗമ്യാ ബിജു കല്ലുമട അനുഗ്രഹ പ്രഭാഷണം നടത്തി, രക്ഷാധികാരി എസ് രാജീവ് സമൂഹ സദ്യ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭയാവതി ജനപാലൻ, കുഞ്ഞുമോൻ ഈറ്റിലശേരിൽ, സലൈവ് ഈറ്റിലശേരിൽ, എന്നിവർ പ്രസംഗിച്ചു.
Advertisements