മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 27 ഞായർ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ
എ എൻ സി , കല്ലുപുരയ്ക്കൽ, അഞ്ചൽ കുറ്റി, കിളന്ന പറമ്പ്
എന്നിവിടങ്ങളിൽ മാർച്ച് 27 ഞായർ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

Advertisements

Hot Topics

Related Articles