ദേശീയപണിമുടക്ക്: അധ്യാപക സർവീസ് സംഘടനകൾ കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

കോട്ടയം: മാർച്ച് 28, 29 ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സമര സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. കോട്ടയത്ത് നടത്തിയ പ്രകടനത്തിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ സീമ എസ് നായർ, ഉദയൻ വി കെ, ജോയൽ ടി തെക്കേടം, ഷീന ബി നായർ, കെ എസ് അനിൽകുമാർ, മുഹമ്മദ് ഷെരിഫ്, സാനു എം ആർ, മനേഷ് ജോൺ എന്നിവർ നേതൃത്വം വഹിച്ചു.

Advertisements

കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ് അനൂപ്, ഏരിയ സെക്രട്ടറി രാജി എസ് എന്നിവരും പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ്, പ്രവീൺ കെ, വി വി വിമൽകുമാർ, ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, അനൂപ് സി മറ്റം, ബിനോയ് എന്നിവരും കോട്ടയം ടൗണിൽ കെ ജെ പ്രസാദ് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ ഡി സലിംകുമാർ, ലക്ഷ്മി മോഹൻ, സിയാദ് ഇ എസ് എന്നിവരും വൈക്കത്ത് എം എൻ അനിൽകുമാർ, ടി രാജേഷ്, സി ബി ഗീത, വി കെ വിപിനൻ, ജെയ്മോൻ എം ജെ എന്നിവരും ഏറ്റുമാനൂരിൽ വി പി ശ്രീനി, ജീമോൻ കെ ആർ, ബിലാൽ കെ റാം എന്നിവരും
ചങ്ങനാശ്ശേരിയിൽ ബിനു എബ്രഹാം, ശിവദാസ് സി എൽ, ജോമോൻ കെ ജെ എന്നിവരും പാമ്പാടിയിൽ സജിമോൻ തോമസ്, ഷിജി വി എബ്രഹാം, ആർ അശോകൻ, ബീന എം കെ എന്നിവരും നേതൃത്വം നൽകി.

Hot Topics

Related Articles