‘കോട്ടയം: കേരളാ കോഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ
സംസ്ഥാന കൗൺസിൽ യോഗം താഴെ പറയുന്ന വരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. എം സുകുമാരൻ (പ്രസിഡന്റ്) മുണ്ടുർ രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി), കെ എം തോമസ് (ട്രഷറർ ), വൈസ് പ്രസിഡന്റന്മാരായി പി വി ഭാസ്കരൻ . വി ആർ ദാസ് , സി എൽ റാഫേൽ . ടി കെ ജോസ്, എന്നിവരെയും സെക്രട്ടറി മാരായി സി കെ ഗോപാലകൃഷ്ണൻ.കെ വി ഗോപാലൻ, ഉമാ ചന്ദ്രബാബു എസ്. എം കെ സോമനാഥൻ നായർ , എൻ ജി ശശിധരൻ , കെ ദിവാകരൻ, എം ഗോപാലകൃഷ്ണൻ , ഏലിയ പി വർക്കി എന്നിവരെയും തെരത്തെടുത്തു.
23- സംസ്ഥാന കൗൺസിൽ യോഗം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി മോഹനൻ പി ള്ള അദ്ധ്യക്ഷത വഹിക്ഷയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുണ്ടുർ രാമകൃഷ്ണൻ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു.