പള്ളിക്കത്തോട് : പള്ളിക്കത്തോട് അഞ്ചാനി സിനിമാസിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു. അഞ്ചാനി സിനിമാസിൽ ചുവടെ ചേർത്തിരിക്കുന്ന തസ്തികകളിലേക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്.
Advertisements
ഒഴിവുകൾ ചുവടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1. ബോക്സ് ഓഫീസ് കൗണ്ടർ സ്റ്റാഫ്
2. ഇലക്ട്രിഷ്യൻ
3. അക്കൗണ്ടന്റ്
4. ക്ളീനിംഗ് സ്റ്റാഫ്
നിരവധി ജോലി ഒഴിവുകൾ. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക. വിളിച്ചു ലഭിക്കാത്തവർ ചുവടെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുക.
For accountant post minimum 2 years experience required
Anchani CINEMAS
7559873711 9207030298
Email: [email protected]