കോട്ടയം ജില്ലയിൽ വ്യാഴാഴ്ച   89 കേന്ദ്രങ്ങളിൽ
കോവിഡ് വാക്സിനേഷൻ ; വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെ എന്നറിയാം

കോട്ടയം: വ്യാഴാഴ്ച (മാർച്ച്  31) ജില്ലയിൽ  89  കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിൻ  നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.  ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ 12 -14   വയസ് വരെയുള്ള കുട്ടികൾക്കും, എട്ടു കേന്ദ്രങ്ങളിൽ 15  -18 വയസ്  വരെയുള്ള കുട്ടികൾക്കും 77  കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.

Advertisements

12  വയസ് മുതൽ 14 വയസുവരെയുള്ള (2008 ,2009 ,2010  വർഷങ്ങളിൽ  ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. ചങ്ങനാശേരി ജനറൽ ആശുപത്രി
2. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
3. കോട്ടയം ജനറൽ ആശുപത്രി
4. പാലാ ജനറൽ ആശുപത്രി

15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:

1. ചങ്ങനാശേരി ജനറൽ ആശുപത്രി
2. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
3. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
4. സെന്റ് ലാസറസ് പള്ളി ഹാൾ
5. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
6. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
7. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
8. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:  

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
3. അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
4. അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
5. ബ്രഹ്‌മമംഗലം കുടുംബാരോഗ്യ കേന്ദ്രം
6. ചങ്ങനാശേരി ജനറൽ ആശുപത്രി
7. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
8. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
9. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
10. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
13. ജി  വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
14. കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
15. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
16. കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
17. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
18. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
19. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
20. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
21. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
22. കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
23. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
24. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
25. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
26. കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
27. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
28. കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
29. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
30. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
31. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
32. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
33. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
34. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
35. മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം  
36. മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
37. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
38. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
39. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
40. മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
41. മുണ്ടൻ കുന്ന് കുടുംബാരോഗ്യ കേന്ദ്രം
42. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
43. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
44. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
45. നിലയ്ക്കൽ പള്ളി ഹാൾ
46. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
47. പൈക സാമൂഹികാരോഗ്യ കേന്ദ്രം
48. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
49. പാലാ ജനറൽ ആശുപത്രി
50. പാമ്പാടി താലൂക്ക് ആശുപത്രി
51. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
52. തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം
53. പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം
54. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
55. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
56. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
57. രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം
58. സച്ചിവോതമപുരം സാമൂഹികാരോഗ്യ കേന്ദ്രം
59. സെന്റ് ലാസറസ് പള്ളി ഹാൾ
60. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
61. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
62. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
63. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
64. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം
65. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
66. ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
67. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
68. ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം    
69. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി
70.  വൈക്കം താലൂക്ക് ആശുപത്രി
71. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
72. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
73. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
74. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
75. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം
76. വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം
77. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.