തിരുവല്ല: തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം നടക്കും.
ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം.
ആറിന് ഗണപതിഹോമം
ആറരയ്ക്ക് ഉഷപൂജ
എട്ടിന് ശ്രീഭൂതബലി
ഒൻപതിന് കലശപൂജ
പത്തിന് കലശാഭിഷേകം, ഉച്ചപൂജ
ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്
വൈകിട്ട് ആറരയ്ക്ക് ദീപാരാധന
അത്താഴപൂജ, ശ്രീഭൂതബലി
Advertisements