എം.ജി കലോത്സവം : ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവുമായി ളാക്കാട്ടൂർ സ്വദേശിനിയായ സി.എം.എസ് കോളജ് വിദ്യാർത്ഥി

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ജി. കൃഷ്ണവേണി. കോട്ടയം സി.എം.എസ് കോളജ് ഒന്നാം വർഷ രസതന്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ളാക്കാട്ടൂർ എം.ജി. എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.കെ ഗോപകുമാറിൻ്റെയും അധ്യാപിക ശ്രീകലയുടെയും മകളാണ് കൃഷ്ണവേണി.

Advertisements

Hot Topics

Related Articles