സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാടി നിന്നിരുന്ന വിലയിലാണ് ഇന്ന് മാറ്റമില്ലാത്തത്. സ്വർണ വില ഇവിടെ അറിയാം
സ്വർണ വില
ഗ്രാമിന് – 4780
പവന് – 38240

Advertisements

Hot Topics

Related Articles