സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് 20 രൂപ കൂടി ; കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ വർധനവ്. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയിരുന്നു. ഇന്ന് 20 രൂപയാണ് ഗ്രാമിന് കൂടിയത്. സ്വർണ വില ഇവിടെ അറിയാം
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം

ഗ്രാമിന് – 4800
പവന് – 38400

Advertisements

Hot Topics

Related Articles