കോട്ടയം : കെ എസ് സി യിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ് വിതരണ പരിപാടി അഭിഷേക് ബിജു (ചിങ്ങവനം) വിനു അംഗത്വം നൽകി , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു . കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി.
കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ അഡ്വ ;:പി സി തോമസ്, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ് എക്സ് എം പി, മുൻ ചിഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ,സീനിയർ ജനറൽ സെക്രട്ടറി ഡോ.ഗ്രേയ്‌സമ്മ മാത്യു..ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,ഐ റ്റി സെൽ കൺവീനർ അപു ജോൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി ജെ ലാലി, എം.പി ജോസഫ് , അഡ്വ;: പ്രിൻസ് ലൂക്കോസ് കെ. എസ്.സി, സംസ്ഥാന പ്രസിഡൻറ് രാകേഷ് ഇടപ്പുര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ. കെ ജോസഫ്, ജേക്കബ് കുര്യാക്കോസ്
കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്;: കുര്യൻ .പി കുര്യൻ , കെ. എസ് .സി സംസ്ഥാന ജനറൽ സെക്രട്ടറി:; അഭിജിത്ത് മാണി എന്നിവർ പരുപാടിയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഷേക് ബിജുവിനെ കോട്ടയം ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം കെ.എസ്.സി. സംസ്ഥാന പ്രസിഡൻറ് രാകേഷ് ഇടപ്പുഴ പ്രഖ്യാപിച്ചു.